About Us


പാലക്കാടിന്റെ മണ്ണിലേക്ക് പുതിയൊരു രുചിക്കൂട്ടുമായി, പുത്തൻ ഭക്ഷണ സംസ്കാരത്തിലേക്ക് ഞങ്ങൾ ഏവരെയും സ്വാഗതം ചെയ്യുന്നു…..  100% വെജിറ്റേറിയൻ ഭക്ഷണമാണ് ഞങ്ങൾ ഇവിടെ നൽകുന്നത്.. സ്വാ ദിഷ്ടവും മായംകലരാത്തതുമായ ഭക്ഷണ വിഭവങ്ങൾ ഗംഗാ ശങ്കരം നിങ്ങള്ക്ക് വാഗ്ദാനം ചെയ്യുന്നു.. ദിവസേന കാലത്തു 6 മണി മുതൽ രാത്രി 8 മണിവരെ ആണ് ഞങ്ങളുടെ പ്രവർത്തന സമയം. ഈ സമയത്തു പാർസൽ സൗകര്യവും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. കുന്നത്തൂർമേട് ബസ് സ്റ്റോപ്പിന് സമീപമുള്ള ഞങ്ങളുടെ ഹോട്ടലിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു… മുൻകൂട്ടി ഏർപ്പാട് ചെയ്യുന്ന party /function ഓർഡറുകളും സ്വീകരിക്കുന്നതാണ്.